.
XyberSec

XyberSec • Join Our Growing Community Of Kerala Hackers

ഒരു സോഫ്റ്റ്‌വെയര്‍ ക്രാക്ക് ചെയ്യുന്നത് എങ്ങനെ?



ഹാക്കര്‍മാരിലെ നല്ല മണ്ടയുള്ള ഹാക്കര്‍മാര്‍ ചെയ്യുന്ന പ്രവര്‍ത്തിയാണ് “സോഫ്റ്റ്‌വെയര്‍ ക്രാകിംഗ്”
കുറെ പ്രോഗാമമേര്സ് ചേര്‍ന്ന്‍ നിര്‍മിച്ച ഒരു സോഫ്റ്റ്‌വെയര്‍ വെറും ഒരു .dll ഫയല്‍ കൊണ്ട് activate ചെയ്യുന്നവരാണ് ഇന്നത്തെ ക്രാക്കര്‍മ്മാര്‍. ഒരു പ്രോഗാമറുടെ എത്രയോ കാലത്തെ പ്രവര്‍ത്തനമാണ് ഒരറ്റ ക്രാക്ക് കൊണ്ട് അവര്‍ നശിപ്പിക്കുനേ എന്ന് ആലോചിക്കുമ്പോള്‍ തന്നെ വിഷമം വരും. എന്നാലും വിന്‍ഡോസ്‌ പോലെയുള്ള വന്‍ കുത്തകളുടെ സ്വന്തം അറിവ് പണത്തിനു വേണ്ടി വില്കുന്ന പ്രവര്‍ത്തനം കണ്ടാല്‍ ഏതു ക്രാക്കറിനാ വെറുതെ ഇരിക്കാന്‍ തോന്നുക. നിങ്ങള്‍ തന്നെ പറ..?
ഇന്റര്‍നെറ്റ്‌ എന്നത് ഒരു സ്വതന്ത്ര മാധ്യമം ആണ്.  അത് അറിവ് പകരാന്‍ വേണ്ടിയാണ് നിര്‍മിക്കപ്പെട്ടത്, അല്ലാതെ അറിവ് വില്‍പ്പനക്കല്ല. ഇന്റര്‍നെറ്റും ഈ ഹാക്കരമാരുടെ സംഭാവനയനെണ്ണ്‍ നിങ്ങള്‍ക്ക് അറിയാമല്ലോ ! അവിടെയാണ് നമ്മുടെ സ്യ്നുക്ക (അഴകിയ രാവണനില്‍) പറഞ്ഞത് പോലെ “പോലീസ്ക്കര്‍കെന്താ ഈ വിട്ടില്‍ കാര്യം..? ” എന്ന്. പറയും പോലെയാണ് ഇന്റെര്നെടില്‍ നിന്ന്‍ പണം കൊയ്യാന്‍ വരുന്നവരോട് ഞങ്ങള്‍ക്ക് ചോദിക്കാന്‍ ഉള്ളത്.  ആ പൂതിയും കൊണ്ട് ഇന്റര്‍നെറ്റ്‌ എന്ന ലോകത്തേക്ക് വന്നലുണ്ടെല്ലോ..? അരി പെറുക്കാന്‍ തന്നെ ടൈം ഉണ്ടകുക്കയോള്ള്
പറഞ്ഞു പറഞ്ഞു നമ്മള്‍ കാട് കയറി അല്ലെ…!

റിവേർസ്  എഞ്ചിനീയറിംഗ് വഴി ഒരു സോഫ്റ്റ്‌വെയര്‍ ക്രാക്ക് ചെയ്യുന്നതിന്‍റെ ഒരു വീഡിയോ ടുടോറിയല്‍ ആണ് ഇവിടെ നിങ്ങള്‍ക്ക് കാണിച്ചു തരുന്നത്. ഇതിനു ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ് OllyDbg  ഈ സോഫ്റ്റ്‌വെയര്‍ ഞങ്ങള്‍ ഉപയോഗിക്കുന്നത് എന്തിനാണെന്ന് അറിയോ..?
നമ്മുടെ സിസ്റ്റത്തില്‍ വര്‍ക്ക്‌ ചെയ്യുന്ന കീലോഗ്ഗേര്‍ വൈറസ്‌ എന്നിവയുടെ റിസര്‍ച്ചിനു വേണ്ടിയാണ്

OllyDbg is a 32-bit assembler level analysing debugger for Microsoft® Windows®. Emphasis on binary code analysis makes it particularly useful in cases where source is unavailable. OllyDbg is a shareware, but you can download and use it for free. Special highlights are:

  1. Intuitive user interface, no cryptical commands
  2. Code analysis – traces registers, recognizes procedures, loops, API calls, switches, tables, constants and strings
  3. Directly loads and debugs DLLs
  4. Object file scanning – locates routines from object files and libraries
  5. Allows for user-defined labels, comments and function descriptions
  6. Understands debugging information in Borland® format
  7. Saves patches between sessions, writes them back to executable file and updates fixups
  8. Open architecture – many third-party plugins are available
  9. No installation – no trash in registry or system directories
  10. Debugs multithread applications
  11. Attaches to running programs
  12. Configurable disassembler, supports both MASM and IDEAL formats
  13. MMX, 3DNow! and SSE data types and instructions, including Athlon extensions
  14. Full UNICODE support
  15. Dynamically recognizes ASCII and UNICODE strings – also in Delphi format!
  16. Recognizes complex code constructs, like call to jump to procedure
  17. Decodes calls to more than 1900 standard API and 400 C functions
  18. Gives context-sensitive help on API functions from external help file
  19. Sets conditional, logging, memory and hardware breakpoints
  20. Traces program execution, logs arguments of known functions
  21. Shows fixups
  22. Dynamically traces stack frames
  23. Searches for imprecise commands and masked binary sequences
  24. Searches whole allocated memory
  25. Finds references to constant or address range
  26. Examines and modifies memory, sets breakpoints and pauses program on-the-fly
  27. Assembles commands into the shortest binary form
  28. Starts from the floppy disk
and much, much more!

Enjoying these posts? Subscribe for more
Subscribe now

Subscribe to be notified of new content and support XyberSec! You'll be a part of the community helping keep this site independent and ad-free.

You've successfully subscribed to XyberSec
Great! Next, complete checkout for full access to XyberSec
Welcome back! You've successfully signed in
Success! Your account is fully activated, you now have access to all content.