.
XyberSec

XyberSec • Join Our Growing Community Of Kerala Hackers

പെണ്‍കുട്ടികള്‍ക്ക് ഒരു ഫേസ്ബുക്ക് വാര്‍ണിംഗ്

ഫേസ്ബുക്കിലെ ഒരു ഫോട്ടോ കാരണം മരിച്ച അമാന്‍ഡ ഓഡ്നെ സ്മരിച്ചുകൊണ്ട് ഈ ലേഖനം നിങ്ങള്‍ക്കു സമര്‍പ്പിക്കുന്നു.

എന്‍റെ സഹോദരി, ചേച്ചിമാരെ നിങ്ങള്‍ എത്ര എത്ര സുന്ദരിയോ സുശീലയോ ആകട്ടെ അത് ആസ്വദിക്കാനുള്ള ഭാഗ്യം നിങ്ങള്‍ ഒരാള്‍ക്ക് മാത്രമായി നല്‍ക്കുക. അല്ലാതെ മറ്റുള്ളവര്‍ക്ക് നോക്കി രസികാനുള്ള ഒരു വസ്തുവായി മറാതിരിക്കുക.

വളരെ കാലമായി ഫേസ്ബുക്കില്‍ നിന്നും ഫോട്ടോ അടിച്ചു മാറ്റുന്ന ബോട്ട് ഇറങ്ങിയിട്ടു പക്ഷെ അന്നൊക്കെ ഒരു തമാശക്ക് വേണ്ടി ധാരാളം ആളുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ കുറച്ചു കാലം കഴിഞ്ഞപോള്‍ ഫേസ്ബുക്ക് ഇതറിഞ്ഞു. അവര്‍ ഈ ബോട്ട് വര്‍ക്ക്‌ ചെയ്യുന്ന മോഡല്‍ കണ്ടത്തി.  എന്നിട്ട് അവര്‍ നമ്മുടെ ഫേസ്ബുക്ക് ഫോട്ടോ അപ്‌ലോഡ്‌ ചെയ്യുമ്പോള്‍ കൊടുക്കുന്ന പേരല്ല അവസാനം ഫോട്ടോ ലിങ്ക്നു വരാത്ത എന്ന രീതിയില്‍ ആക്കി.
ആയതുകൊണ്ട് ഗൂഗിള്‍ ഇമേജ്സില്‍ സേര്‍ച്ച്‌ ചെയ്താല്‍പ്പോലും ഗലേറി ഫോട്ടോസ് കിട്ടാത്ത രീതിയില്‍ ആക്കിയെടുത്തു.

എന്നാല്‍ ഈയിടയായി കുറച്ചു വെബ്സൈറ്റ്കളില്‍( ഫോറംസ്) ഫേസ്ബുക്ക് ഗേള്‍സ് എന്ന് പറഞ്ഞുകൊണ്ട് വളരെയേറെ പോസ്റ്കള്‍ വരാന്‍ തുടങ്ങി. ഒരുകാര്യം നിങ്ങള്‍ക്കു അറിയാല്ലോ സുന്ദരിയായ പെണ്‍കുട്ടികള്‍ ആരുടെയും ഒരു വീക്ക്നെസ്സ് ആ..

അതുകൊണ്ട് തന്നെ കൂടതല്‍ ഫോറംസ് പ്രിവിലേജ്സ് കിട്ടുവാനും. പണത്തിനും വേണ്ടിയും ചിലര്‍ നിങ്ങളുടെയെല്ലാം ഫോട്ടോകള്‍ ഫേസ്ബുക്കില്‍ നിന്നും മോഷ്ട്ടിക്കുന്നുണ്ട് എന്ന ദുഃഖ വാര്‍ത്ത‍ ഞാന്‍ ഇവിടെ പുറത്തുവിടുന്നു.

താഴെ കൊടുക്കുന്ന ലിങ്ക്കള്‍ അശീല ഫോട്ടോകള്‍ ഉള്ളത് ആയിരിക്കും ദയവ് ചെയ്തു 18 വയസിനു മുകളില്‍ മാത്രം പ്രായമുള്ളവര്‍ മാത്രം സന്ദര്‍ശിക്കുക.

http://www.sherdog.net/forums/f95/myspace-facebook-girls-807073/

http://www.exbii.com/showthread.php?t=973637

ചില ഫേസ്ബുക്ക് പേജ്കള്‍ ഒന്ന് നോക്ക് നിങ്ങള്‍ക്കു പരിജയമുള്ള ആരെങ്കില്ലും ഉണ്ടെന്നു  വെന്ന്.

https://www.facebook.com/KeralaHotAunties

https://www.facebook.com/keralagirls1

 ഈ പേജ്കള്‍ REPORT ABUSE കൊടുക്കാന്‍ മറക്കലെ..?

ഒരു പക്ഷെ നിങ്ങള്‍ അറിയാതെ നിങ്ങളുടെ കൂടുകാരന്‍/കൂടുകാരി പണത്തിനു വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ടാകാം.

ഇനിയാണ് മറ്റൊരു വാര്‍ത്ത‍ കൂടി ചില പ്രോണ്‍ ബിസ്സിനസ്സ് ഗ്രുപ്പുകള്‍ നിങ്ങളുടെ ഫേസ്ബുക്ക് ഫോട്ടോകള്‍ പ്രൊഫെഷണല്‍ ഫോട്ടോ എഡിറ്റര്‍ മാര്‍ക്ക് തലവെട്ടാന്‍ 10 $ വെച്ചാണ്‌ നല്‍കുന്നത് ഉദാഹരണമായി ഞാന്‍ ഒരു ഫോട്ടോ താഴെ കൊടുക്കുന്നു.

എനിക്ക് നിങ്ങളോട് 3 കാര്യങ്ങള്‍ പറയാന്‍ആഗ്രഹിക്കുകയാണ്‌


  1. പൊന്നു അനുജത്തി ദയവ് ചെയ്തു സ്വന്തം ഫോട്ടോ ഫേസ്ബുക്ക്, ഓര്‍ക്കുട്ട് എന്നല്ല ഇന്റര്‍നെറ്റില്‍ പോലും അപ്‌ലോഡ്‌ ചെയ്യല്ലേ !

  2. നിങ്ങള്‍ നിങ്ങളെ തുറന്നു കാണിക്കേണ്ടത് നിങ്ങളുടെ ആ നല്ല മനസിലുടെയാണ്. അല്ലാതെ ഫേസ്ബുക്കിലുടെ അല്ല.

  3. ഒരു ഫേസ്ബുക്ക് ലൈക്‌നു വേണ്ടി സ്വന്തം ജീവന്‍ കളയല്ലേ.!

ഫേസ്ബുക്ക് കൊണ്ട് ജീവിതം അവസാനിപ്പിച്ച ഒരു പെണ്‍കുട്ടിയുടെ ജീവിത കഥ ഇവിടെ നിന്നും വായിക്കാം
.
http://www.reporteronlive.com/story/2724/Teen-who-posted-YouTube-video-on-bullying-dead.html

ഇതു വായിക്കുന്നവര്‍ക്ക് ഈ പേജ് ലൈക്‌ ചെയ്യാനും. ഈ ലിങ്ക് ഷെയര്‍ ചെയ്യാനും മടിയുണ്ടാകും. അപ്പോള്‍ നിങ്ങള്‍ ഒന്ന് ഓര്‍ക്കുക നിങ്ങള്‍ക്ക് നഷ്ട്ടപെടുന്നത്. നിങ്ങളുടെ അമ്മയോ, ചേച്ചിയോ, സഹോദരിയോ, അല്ലെങ്കില്‍ സ്വന്തം ഭാര്യയോ വരെ ആയിരിക്കാം.

അറിയപ്പ്

ഈ ബ്ലോഗ്‌പോസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്‍റെ സ്വന്തം അഭിപ്രായങ്ങള് മാത്രമാണ്. ഈ ലേഖനം സ്വതന്ത്രമായി കോപ്പി ചെയ്യാനും മൂല സത്ത ചോര്ന്നു പോകാതെ മെച്ചപ്പെടുത്തുന്നതിനും സ്വാതന്ത്ര്യത്തില് വിശ്വസിക്കുന്ന ഏവര്ക്കും ക്രിയേറ്റിവ് കോമണ്സ് ആട്രിബ്യൂഷന് ലൈസെന്സ് പ്രകാരം ഞാന് അനുമതി നല്കുന്നു. 
Bajpan Gosh

Enjoying these posts? Subscribe for more
Subscribe now

Subscribe to be notified of new content and support XyberSec! You'll be a part of the community helping keep this site independent and ad-free.

You've successfully subscribed to XyberSec
Great! Next, complete checkout for full access to XyberSec
Welcome back! You've successfully signed in
Success! Your account is fully activated, you now have access to all content.