.
XyberSec

XyberSec • Join Our Growing Community Of Kerala Hackers

ഓൺലൈൻ ഡെലിവറി സർവീസുകൾ എങ്ങിനെ തുടങ്ങാം?

ഓൺലൈൻ ഡെലിവറി സർവീസുകൾ എങ്ങിനെ തുടങ്ങാം?

ഈ കൊറോണ കാലത്ത് എല്ല വ്യാപാരികളും ഓൺലൈൻ ഡെലിവറി സർവീസുകൾ എങ്ങിനെ തുടങ്ങാം എന്ന് തല പുകഞ്ഞ് ആലോചിക്കുകയാകും എന്ന് അറിയാം, അത്രമൊരു സംരംഭം തുടങ്ങാൻ ആലോചിക്കുന്നവർക്ക് കുറിച്ച് ടിപ്പുകൾ തരാം.

ഇത് സ്വന്തമായി ഇ-കോമേഴ്‌സ് സംരംഭം തുടങ്ങാൻ താൽപ്പര്യമുള്ളവർക്ക് വേണ്ടിയുള്ള പോസ്റ്റ് ആണ്.

ഒരു ഇ-കോമേഴ്‌സ് സംരംഭം തുടങ്ങാന്‍ ചില അടിസ്ഥാന കാര്യങ്ങൾ നമ്മുക്ക് അത്യാവിശ്യമാണ്.

1 ) ഇ-കോമേഴ്‌സ് പ്ലാറ്റഫോം
2 ) ഹോസ്റ്റിങ്
3 ) ഡൊമൈൻ നെയിം
4 ) പേയ്മെന്റ് ഗെയ്റ്റിവേ

ഇ കോമേഴ്‌സ് പ്ലാറ്റഫോംസ്

നിങ്ങളുടെ വെബ്സൈറ്റ് ആദ്യ ഘടനയാണ് ഈ ഇ-കോമേഴ്‌സ് പ്ലാറ്റ്ഫോം  ഉദ്ദേശിക്കുന്നത്. അതിനു വേണ്ടി താഴെ നൽകിയ ഓൺലൈൻ സ്റ്റോർ മാനേജ്‌മന്റ് സിസ്റ്റം ഉപയോഗിക്കാം.

Opencart

Woocommerce

PrestaShop

Magento

ഇപ്പോഴത്തെ സന്ദർഭത്തിൽ ഏറ്റവും നല്ലത് Opencart/ Woocommerce ആണ്. എളുപ്പം മാനേജ് ചെയ്യാൻ. കൂടെ ഓപ്പൺ സോഴ്സ് കമ്മ്യൂണിറ്റിയുടെ സപ്പോർട്ടും ലഭ്യമാകും, പേയ്മെന്റ് ഗെയ്റ്റിവേ  support കൂടുതലാണ്.

2 ഹോസ്റ്റ് ചെയ്യാൻ.
സ്വന്തമായി ഒരു സെർവർ എടുത്ത് ഹോസ്റ്റ് ചെയ്യുക. അതിന് വരുന്ന ചിലവ്

DigitalOcean 5$ / month
Linode 5$ / month

shared hosting എടുക്കാതെ ഇരിക്കുന്നത് ആണ് നല്ലത്. വെബ്സൈറ്റിൽ ആള് കൂടിയാൽ താങ്ങാൻ പറ്റില്ല.

  1. വെബ്സൈറ്റ് ഡൊമൈൻ നെയിം.

Namesilo .com 8.99$ /year (whois protection free)
GoDaddy offer ഉണ്ടേൽ 300 രൂപ.
Namecheap 8.88$
BigRock ഓഫർ ഉണ്ടേൽ 300 രൂപ.

വെബ്സൈറ്റ്  തീം

ഇനി ഹോസ്റ്റ് ചെയ്ത വെബ്സൈറ്റ് ന് ഭംഗി വേണമെങ്കിൽ.
themeforest നിന്ന് തീം വാങ്ങാം. 20$ - 69$ വരെ ഉള്ള നല്ല തീമുകൾ കിട്ടും.

പേയ്മെന്റ് ഗേറ്റിവെയ്‌സ്

Paytm
Payu money
instamojo

ആദ്യം ക്യാഷ് ഓൺ ഡെലിവറി സിസ്റ്റം സെറ്റ് ആയതിനു ശേഷം മാത്രം. ഓൺലൈൻ പെയ്മെന്റ് ഗേറ്റ് വേ ഉപയോഗിക്കാൻ ശ്രമിക്കുക.ഇൗ ഓൺലൈൻ പെയ്മെന്റ് ഗേറ്റ് വേ നല്ലത് പോലെ configuration ചെയ്തില്ലേൽ 8 ന്റ് പണി വരും പിന്നെ അതിന്റെ പിന്നാലെ നടക്കാൻ നില്ക്കണം.

Enjoying these posts? Subscribe for more
Subscribe now

Subscribe to be notified of new content and support XyberSec! You'll be a part of the community helping keep this site independent and ad-free.

You've successfully subscribed to XyberSec
Great! Next, complete checkout for full access to XyberSec
Welcome back! You've successfully signed in
Success! Your account is fully activated, you now have access to all content.