.
XyberSec

XyberSec • Join Our Growing Community Of Kerala Hackers

നിങ്ങളുടെ സ്ഥാപനത്തിന് ഫ്രീയായി ഒരു അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ

നിങ്ങളുടെ സ്ഥാപനത്തിന് ഫ്രീയായി ഒരു  അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ

പല സുഹൃത്തുക്കളും ചോദിക്കാറുണ്ട് അവരുടെ സ്ഥാപനത്തിന് ആവശ്യമായ ഒരു അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ വേണമെന്ന്, പലരും വിൻഡോസിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന തരത്തിലുള്ള സോഫ്റ്റ്‌വെയറുകളാണ് കൂടുതലായും ഉപയോഗിച്ച് കണ്ടിട്ടുള്ളത് ഉള്ളത്.

  1. പുതിയ ഫീച്ചറുകൾക്ക് അപ്ഡേറ്റ് ഇല്ലായിമ.
  2. റാൻസംവെയർ പോലെയുള്ള വൈറസ്കളുടെ അറ്റാക്ക്.
  3. സോഫ്റ്റ്‌വെയർ പണി മുടക്കിയാൽ സപ്പോർട്ട് കിട്ടാൻ ആളെ വിളിച്ചു വരേണ്ട അവസ്ഥ.
  4. ഡാറ്റാ ബാക്കപ്പ് ഇല്ല.
  5. റിമോട്ട് ആയി പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥ.
    ഇങ്ങനെയുള്ള ഒരുപാട് പോരായിമകൾ ഉണ്ട്  PCയിൽ ഇൻസ്റ്റാൾ ചെയുന്ന അക്കൗണ്ടിംഗ് സോഫ്ട്‍വെയറുകൾക്ക്, എന്നാൽ ക്‌ളൗഡ്‌ലേക്ക് വരുമ്പോൾ ഈ കാര്യങ്ങൾ എല്ലാം വിരൽത്തുമ്പിൽ ലഭ്യമാകും. ഒന്നിലധികം ആളുകൾക്ക് ഒരുമിച്ചു മാനേജ് ചെയ്യാൻ കഴിയുകയും ചെയ്യും നിങ്ങളുടെ പ്രോഡക്റ്റിവിറ്റി പതിന്മടങ്ങു കൂടുകയും ചെയ്യും.




ഇതിനെല്ലാം കഴിയുന്ന ഒരു അക്കൗണ്ടിംഗ് സോഫ്ട്‍വെയറാണ് "akaunting" (ഓപ്പൺ സോഴ്സ്) Akaunting is built with modern technologies such as Laravel, VueJS, Bootstrap 4, RESTful API etc. ഇത് നിങ്ങളുടെ shared hosting പോലും ഇൻസ്റ്റാൾ ചെയ്യാം. കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ താഴെ ചോദിക്കാം

Website :- https://akaunting.com
Soure code :- https://github.com/akaunting/akaunting
Support :- https://akaunting.com/forum
Installation :- https://akaunting.com/docs/installation

Requirements
When selecting a hosting company, you should check if the following requirements are provided:

Environment

  • PHP 7.2.5 or higher
  • Database (eg: MySQL, PostgreSQL, SQLite, SQL Server)
  • Web Server (eg: Apache, Nginx, IIS)
  • URL Rewrite (eg: mod_rewrite for Apache)
  • PHP Extensions
  • BCMath
  • Ctype
  • JSON
  • Mbstring
  • OpenSSL
  • PDO
  • Tokenizer
  • XML
  • Zip

ഇത് ഹോസ്റ്റ് ചെയ്യാൻ വേണ്ടി വരുന്ന ചിലവ് Hosting + Domain മാത്രമാണ് ജീവിതകാലം മുഴുവൻ അപ്ഡേറ്റ് ഫ്രീ ഒപ്പം നിങ്ങൾക്ക് ഇഷ്ട്ടമുള്ള രീതിയിൽ മാറ്റി എടുക്കാനും കഴിയും ഈ പോസ്റ്റ് എന്റെ സുഹൃത്തുക്കൾക്ക് ഉപകാരപ്പെടും എന്ന് കരുതുന്നു.

Enjoying these posts? Subscribe for more
Subscribe now

Subscribe to be notified of new content and support XyberSec! You'll be a part of the community helping keep this site independent and ad-free.

You've successfully subscribed to XyberSec
Great! Next, complete checkout for full access to XyberSec
Welcome back! You've successfully signed in
Success! Your account is fully activated, you now have access to all content.