XyberSec • Thoughts, stories and ideas.

Windows 11 Update

Windows 11 Update

ആദ്യമേ പറയട്ടെ വിൻഡോസ് 11 ന്റെ ഡെവലപ്പർ വേർഷൻ ആണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. സ്റ്റേബിൾ അല്ല. ആയത്കൊണ്ട് ചിലപ്പോൾ വിൻഡോസ് 11 Crash ആകാൻ ഉള്ള ചാൻസ് ഉണ്ട്. അതുകൊണ്ട് ഈ ട്യൂട്ടോറിയൽ വഴി ചെയ്യുന്നവർ ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും. നിങ്ങളുടെ കാരണത്താൽ നിങ്ങളുടെ OS Crash ആയതിന്റെ ഉത്തരവാദിത്തം നിങ്ങള്ക്ക് തന്നെയാണ് എന്ന് ഞാൻ ഓർമിപ്പിക്കുന്നു.

ഇനി തുടങ്ങാം വിൻഡോസ് 11 ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ പിസി കോംപാറ്റിബിലിറ്റി ചെക്ക് നടത്തണം.

ഇതിൽ കാണിച്ചിരിക്കുന്ന സോഫ്ട്‍വെയറുകൾ എല്ലാം "Run as Administrator" രീതിൽ മാത്രം റൺ ചെയുക.

Download WhyNotWin11

ഇതിൽ ടിപിഎം 2.0 ഒഴികെ ബാക്കി എല്ലാം ഓക്കേ ആണേൽ നിങ്ങള്ക്ക് ധൈര്യമായി മുൻപോട്ട് പോകാം.

ആദ്യം ഈ സോഫ്റ്റ്‌വെയർ റൺ ചെയ്തു നിങ്ങൾക്ക് അപ്ഡേറ്റ് കിട്ടുന്നുണ്ടോ എന്ന് നോക്കിയതിനു ശേഷം മാത്രം അടുത്ത സ്റ്റെപ് നോക്കിയാൽ മതി.

offlineinsiderenroll

Choice 1 Enter then restart system.

unsupported hardware ആണെങ്കിൽ ഇനി ചെയ്യേണ്ടത്, ആ ചെക്ക് എല്ലാം Bypass ചെയുകയാണ് അതിനു വേണ്ടി താഴെ ഉള്ള സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഓരോ ഫയലും patch  ചെയ്യണം.

Download WinPass11.GuidedInstaller

1st old updates clean then Next Button
2nd TPM 2.0 Bypass Apply. Then Next
3rfd Dev Channel അപ്ഡേറ്റ് വന്നിട്ടുണ്ടോ എന്ന് നോക്ക് 
4th TPM 2.0 bypass 
5th Settings Finish

ഇനി ഒന്ന് നിങ്ങളുടെ പിസി restart ചെയ്തു അപ്ഡേറ്റ് പേജ് നോക്കുക വിൻഡോസ് 11 അപ്ഡേറ്റ് വരുന്നത് കാണാം

Windows 11 insider preview iso download

Browse known builds
Download UUP files from Windows Update servers with ease. This project is not affiliated with Microsoft Corporation.

എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ താഴെ ചോദിക്കുക

Enjoying these posts? Subscribe for more
Subscribe now

Subscribe to be notified of new content and support XyberSec! You'll be a part of the community helping keep this site independent and ad-free.

You've successfully subscribed to XyberSec
Great! Next, complete checkout for full access to XyberSec
Welcome back! You've successfully signed in
Success! Your account is fully activated, you now have access to all content.